< Back
Sports
കൊഹ്‍ലിക്ക് വിശ്രമം; രോഹിത് ശര്‍മ നായകന്‍Sports
കൊഹ്‍ലിക്ക് വിശ്രമം; രോഹിത് ശര്‍മ നായകന്‍
|13 May 2018 5:46 AM IST
സിദ്ധാര്‍ഥ് കൌള്‍ ടീമില്‍
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ വിരാട് കൊഹ്‍ലിക്ക് വിശ്രമം അനുവദിച്ചു. ഓപ്പണര്‍ രോഹിത് ശര്‍മയാകും കൊഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുക. സിദ്ധാര്‍ഥ് കൌള്‍ ടീമിലെത്തി. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഇതിന് ശേഷം നടക്കുന്ന ട്വന്‍റി20 പരമ്പരയിലും കൊഹ്‍ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.