< Back
Sports
ഇന്റഫന്റീനോയുടെ സഹായിയായി മറഡോണ ഫിഫയിലേക്ക്Sports
ഇന്റഫന്റീനോയുടെ സഹായിയായി മറഡോണ ഫിഫയിലേക്ക്
|13 May 2018 11:13 AM IST
ഫിഫ പ്രസിഡന്റ് ഗിയായി ഇന്റഫന്റീനോയുടെ സഹായിയായി ഇതിഹാസ താരം ഡീഗോ മറഡോണ ഉടനെ ഫിഫയില്‍ നിയമിതനാകുമെന്ന് വാര്‍ത്ത.
ഫിഫ പ്രസിഡന്റ് ഗിയായി ഇന്റഫന്റീനോയുടെ സഹായിയായി ഇതിഹാസ താരം ഡീഗോ മറഡോണ ഉടനെ ഫിഫയില്‍ നിയമിതനാകുമെന്ന് വാര്‍ത്ത. അര്‍ജന്റീന റേഡിയോ ലാ റെഡ് നെ ഉദ്ധരിച്ചുകൊണ്ട് ജര്‍മന്‍ ടെലിവിഷന്‍ ചാനല്‍ എ ആര്‍ ഡി വാര്‍ത്ത റിപ്പോര്‍ച്ച് ചെയ്തത് . ഫിഫ പ്രസിഡന്റിന്റെ അപേക്ഷ അനുസരിച്ചാണ് മറഡോണ നിയമനം സ്വീകരിക്കുന്നത്. തസ്തിക എതാണെന്ന് പിന്നീട് തീരുമാനിക്കും.