< Back
Sports
ന്യൂസിലാന്‍ഡ് പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുന്യൂസിലാന്‍ഡ് പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Sports

ന്യൂസിലാന്‍ഡ് പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

admin
|
14 May 2018 8:54 AM IST

ഓപ്പണര്‍ ശിഖിര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ കെഎല്‍ രാഹുല്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക് നീണ്ട ഇടവേളക്ക് ശേഷം

ന്യൂസിലാന്‍‌ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍ ശിഖിര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ കെഎല്‍ രാഹുല്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക് നീണ്ട ഇടവേളക്ക് ശേഷം ടീമിലിടം നേടി. മുംബൈ പേസര്‍ ശാരദുള്‍ താക്കൂറും ടീമിലെത്തിയിട്ടുണ്ട്. ഏകദിന പരമ്പരകളില്‍ അശ്വിനും ജഡേജക്കും വിശ്രമം അനുവദിക്കുന്ന പതിവ് സെലക്ടര്‍മാര്‍ തുടര്‍ന്നു. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.

Similar Posts