< Back
Sports
ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഫെഡറര്‍ ഇന്നിറങ്ങുംSports
ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഫെഡറര്‍ ഇന്നിറങ്ങും
|16 May 2018 7:56 AM IST
സ്ലൊവേനിയയുടെ അല്‍ജാസ് ബെദേനിയാണ് ഫെഡററുടെ എതിരാളി
ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ ഇന്നിറങ്ങും. സ്ലൊവേനിയയുടെ അല്‍ജാസ് ബെദേനിയാണ് ഫെഡററുടെ എതിരാളി. നൊവാക് ജ്യോകോവിച്ച് അമേരിക്കയുടെ ഡൊണാള്‍ഡ് യങ്ങിനെയും നേരിടും. സ്റ്റാന്‍വാവറിങ്ക , മിലോസ് റോണിച്ച്, സിമോണ ഹാലപ്, കരോലിന പ്ലിസ്കോവ, ആഞ്ചലിക് കെര്‍ബര്‍, മരിയ ഷറപോവ തുടങ്ങിവയര്‍ക്കും ഇന്നാണ് ആദ്യ റൌണ്ട് മത്സരം.