< Back
Sports
ശ്രീശാന്തിന്‍റെ വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ അപ്പീല്‍ നല്‍കിSports
ശ്രീശാന്തിന്‍റെ വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ അപ്പീല്‍ നല്‍കി
|19 May 2018 9:38 PM IST
ശ്രീശാന്തിന്‍റെ വിലക്ക് നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ബിസിസിഐ അപ്പീല്‍ സമര്‍പ്പിച്ചു.
ശ്രീശാന്തിന്‍റെ വിലക്ക് നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ബിസിസിഐ അപ്പീല്‍ സമര്‍പ്പിച്ചു. അച്ചടക്ക സമിതിയുടെ ഉത്തരവിനെതിരായ ഹൈക്കോടതി വിധി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.