< Back
Sports
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ആഴ്സണലിനും ജയംഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ആഴ്സണലിനും ജയം
Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ആഴ്സണലിനും ജയം

Jaisy
|
25 May 2018 3:44 AM IST

നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ആഴ്സണലിനും ജയം. നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഡീഗോ കോസ്റ്റ, ഈഡന്‍ ഹസാര്‍ഡ്, മോസസ് എന്നിവരാണ് ചെല്‍സിക്കായി ലക്ഷ്യം കണ്ടത്. രണ്ടിനെതിരെ മൂന്ന് ഗോളിന് സ്വാന്‍സി സിറ്റിയെ ആണ് ആഴ്സണല്‍ തോല്‍പിച്ചത്. ആഴ്സണലിനായി തിയോ വാല്‍ക്കോട്ട് ഇരട്ട ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണ്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചു.

Similar Posts