< Back
Sports
Sports
കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കിരീടം കെഎസ്ഇബിക്ക്
|24 May 2018 4:13 PM IST
ഫൈനലില്‍ എഫ് സി കേരളയെ രണ്ടിനെതിരെ നാല് ഗോളിനാണ് തോല്‍പ്പിച്ചത്. അലക്സ്, ജോബി ജസ്റ്റിന്‍, സജീവ് ഖാന്‍ എന്നിവരാണ് കെ എസ് ഇ ബി യുടെ ....
കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കിരീടം കെഎസ്ഇബിക്ക്. ഫൈനലില്‍ എഫ് സി തൃശൂരിനെ രണ്ടിനെതിരെ നാല് ഗോളിനാണ് തോല്‍പ്പിച്ചത്. അലക്സ്, ജോബി ജസ്റ്റിന്‍, സജീവ് ഖാന്‍ എന്നിവരാണ് കെ എസ് ഇ ബി യുടെ സ്കോറര്‍മാര്‍.