Sports
ക്രിക്കറ്റ് നടത്തുന്നതിനെ ബ്ലാസ്റ്റേഴ്സ് എതിർത്തില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് മാനേജ്മെന്റ്ക്രിക്കറ്റ് നടത്തുന്നതിനെ ബ്ലാസ്റ്റേഴ്സ് എതിർത്തില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് മാനേജ്മെന്റ്
Sports

ക്രിക്കറ്റ് നടത്തുന്നതിനെ ബ്ലാസ്റ്റേഴ്സ് എതിർത്തില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് മാനേജ്മെന്റ്

Ubaid
|
28 May 2018 12:49 AM IST

ഹോം മൽസരങ്ങൾ വൈകുന്നതിൽ ടീം ആശങ്ക അറിയിച്ചു

നവംബറിൽ കൊച്ചിയിൽ ക്രിക്കറ്റ് നടത്തുന്നതിനെ ബ്ലാസ്റ്റേഴ്സ് എതിർത്തില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഹോം മൽസരങ്ങൾ വൈകുന്നതിൽ ടീം ആശങ്ക അറിയിച്ചു. അടുത്ത ഐ.എസ്.എൽ സീസൺ സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് സൂചനയെന്നും മാനേജ്‍മെന്റ് പറഞ്ഞു.

Similar Posts