< Back
Sports
കോഹ്‍ലി ഫാന്‍സ് ക്ലബിലേക്ക് ഹാരി കെയ്‍നുംകോഹ്‍ലി ഫാന്‍സ് ക്ലബിലേക്ക് ഹാരി കെയ്‍നും
Sports

കോഹ്‍ലി ഫാന്‍സ് ക്ലബിലേക്ക് ഹാരി കെയ്‍നും

admin
|
28 May 2018 4:34 PM IST

ട്വിറ്ററിലാണ് ഹാരി കെയ്‍ന്‍ കോഹ്‍ലിയെ പ്രശംസിച്ചത്.

ഐസിസി ലോകകപ്പില്‍ ആസ്ട്രേലിയക്കെതിരെയുള്ള കോഹ്‍ലിയെ പുകഴ്‍ത്തി ടോട്ടന്‍ ഹാം കളിക്കാരനായ ഇംഗ്ലണ്ട് മുന്നേറ്റ നിരക്കാരന്‍ ഹാരി കൈന്‍. ഒരോ സമയവും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് കളിക്കുന്നതെങ്ങനെയെന്ന് കോഹ്‍ലി തെളിക്കുകയാണെന്നാണ് ഹാരി കെയ്ന്‍ ട്വിറ്ററില്‍ കുറിച്ചത്. ഓരോ തവണയും കോഹ്‍ലി ഈ പ്രകടനം ആവര്‍ത്തിക്കുന്നു. ഈ ട്വീറ്റിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം ആയിരകണക്കിന് ആരാധര്‍ ഈ ട്വീറ്റില്‍ ഇഷ്ടം രേഖപ്പെടുത്തി.

Similar Posts