< Back
Sports
കൌമാരതാരങ്ങള്‍ അവസാനവട്ട പരിശീലനത്തില്‍Sports
കൌമാരതാരങ്ങള്‍ അവസാനവട്ട പരിശീലനത്തില്‍
|30 May 2018 11:20 AM IST
സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്ന ജില്ലകളില്‍ നിന്നെല്ലാം താരങ്ങള്‍ എത്തി കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്കിലെത്തി പരിശീലനം തുടങ്ങി.
സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്ന ജില്ലകളില്‍ നിന്നെല്ലാം താരങ്ങള്‍ എത്തി കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്കിലെത്തി പരിശീലനം തുടങ്ങി. കായികോത്സവ വേദിയില്‍ തെളിയിക്കാനുള്ള ദീപശിഖ പ്രയാണം സര്‍വകലാശാലയിലെത്തി.