< Back
Sports
മഞ്ഞപ്പട ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുംSports
മഞ്ഞപ്പട ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും
|30 May 2018 11:13 AM IST
പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ കേരളത്തിന് ഇനിയുള്ള മത്സരം വലിയ മാര്‍ജിനില്‍ ജയിക്കണം
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ കേരളത്തിന് ഇനിയുള്ള മത്സരം വലിയ മാര്‍ജിനില്‍ ജയിക്കണം. അതോടൊപ്പം കേരളത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ജംഷഡ്പൂര്‍, ഗോവ ടീമുകള്‍ പരാജയപ്പെടുകയും വേണം. ബ്ലാസ്റ്റേഴ്സിപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാകട്ടെ 9 ആം സ്ഥാനത്താണ്. രാത്രി എട്ടിന് നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൌണ്ടിലാണ് മത്സരം.