< Back
Sports
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടംഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം
Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം

Jaisy
|
31 May 2018 1:11 AM IST

മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും തമ്മിലാണ് ഏറ്റുമുട്ടല്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും തമ്മിലാണ് ഏറ്റുമുട്ടല്‍ . യുണൈറ്റഡ് മൈതാനത്ത് വൈകിട്ട് ആറിനാണ് മത്സരം. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാമതും ലിവര്‍ പൂള്‍ മൂന്നാമതുമാണ്. വെസ്റ്റ്ഹാം ബേണ്‍ലിയെയും ഇന്ന് നേരിടും.

Similar Posts