< Back
Sports
Sports
ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ ആന്‍സി സോജന്‍ വേഗറാണി
|2 Jun 2018 12:01 PM IST
തൃശ്ശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആന്‍സി
ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ കേരളത്തിന്‍റെ ആന്‍സി സോജന്‍ വേഗറാണി. തൃശ്ശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആന്‍സി. കേരളത്തിന്‍റെ തന്നെ പി.ഡി അഞ്ജലിക്ക് തന്നെയായിരുന്നു ഈ ഇനത്തില്‍ വെള്ളി. 100 മീറ്റര്‍ മത്സരത്തിന് ശേഷം തുഫൈല്‍ മുഹമ്മദ് ഇരുവരുമായി നടത്തിയ സംഭാഷണത്തിലേയ്ക്ക്.