< Back
Sports
Sports
ഓസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസ്: ചരിത്ര നേട്ടം തേടി റോജര്‍ ഫെഡറര്‍ ഇന്നിറങ്ങും
|2 Jun 2018 10:54 AM IST
കലാശപ്പോരാട്ടത്തില്‍ മാരിന്‍ സിലിച്ചാണ് ഫെഡറര്‍ക്ക് എതിരാളി. ഇന്ന് ജയിക്കാനായാല്‍ ആറാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും ഇരുപതാം ഗ്രാന്സ്ലാം കിരീടവും ഫെഡറര്‍ക്ക് സ്വന്തമാക്കാം.
ഓസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ ചരിത്ര നേട്ടം തേടി റോജര്‍ ഫെഡറര്‍ ഇന്നിറങ്ങും. കലാശപ്പോരാട്ടത്തില്‍ മാരിന്‍ സിലിച്ചാണ് ഫെഡറര്‍ക്ക് എതിരാളി. ഇന്ന് ജയിക്കാനായാല്‍ ആറാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും ഇരുപതാം ഗ്രാന്സ്ലാം കിരീടവും ഫെഡറര്‍ക്ക് സ്വന്തമാക്കാം. ഇന്ത്യന്‍ സമയം ഉച്ചക്ക് 2 മണിക്കാണ് മത്സരം.