< Back
Sports
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ജയംരഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ജയം
Sports

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ജയം

admin
|
3 Jun 2018 9:53 AM IST

ജമ്മു കശ്മീരിനെ 158 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. അവവസാന ദിനം മൂന്ന് വിക്കറ്റുകള്‍ കയ്യിലിരിക്കെ 183 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ജമ്മു കശ്മീരിനെ 25 റണ്‍സെടുക്കുന്നതി

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ജയം. ജമ്മു കശ്മീരിനെ 158 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. അവവസാന ദിനം മൂന്ന് വിക്കറ്റുകള്‍ കയ്യിലിരിക്കെ 183 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ജമ്മു കശ്മീരിനെ 25 റണ്‍സെടുക്കുന്നതിന്ടെ പുറത്താക്കിയാണ് സീസണിലെ മൂന്നാം ജയം കേരളം സ്വന്തമാക്കിയത്. അരങ്ങേറ്റ മത്സരത്തിനിറങ്ങി 5 വിക്കറ്റ് വീഴ്ത്തിയ സഞ്ജയ് ആണ് കശ്മീരിനെ എറിഞ്ഞുവീഴ്ത്തിയത്. ഇതോടെ 18 പോയിന്‍റുമായി കേരളം നോക്കൌട്ട് സാധ്യത ശക്തമാക്കി.

Similar Posts