< Back
Sports
ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
Sports

ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

Jaisy
|
3 Jun 2018 10:08 PM IST

ആഴ്സണലിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് സിറ്റി സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്

ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. കരുത്തരായ ആഴ്സണലിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് സിറ്റി സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. സെര്‍ജിയോ അഗ്യൂറോ, വിന്‍സന്റ് കോംപാനി, ഡേവിഡ് സില്‍വ എന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്. അഞ്ചാം ലീഗ് കിരീടമാണ് സിറ്റി സ്വന്തമാക്കിയത്.

Related Tags :
Similar Posts