< Back
Sports
ഹ്യൂമേട്ടനെ പൂനെ സിറ്റി സ്വന്തമാക്കി
Sports

ഹ്യൂമേട്ടനെ പൂനെ സിറ്റി സ്വന്തമാക്കി

Web Desk
|
3 Aug 2018 7:36 AM IST

ഒരു വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്

കേരള ബ്ലാസ്റ്റേഴ്സ് വിട്ട ഇയാന്‍ ഹ്യൂമിനെ പൂനെ സിറ്റി സ്വന്തമാക്കി. ഒരു വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനും എടികെക്കും വേണ്ടി കളിച്ചിട്ടുള്ള ഹ്യൂമിന്റെ മൂന്നാമത്തെ ക്ലബാണിത്. ഐഎസ്എല്ലില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരമാണ് ഹ്യൂം.

Related Tags :
Similar Posts