< Back
Sports
ബെംഗളുരു എഫ്സിക്ക് തകര്‍പ്പന്‍ വിജയം
Sports

ബെംഗളുരു എഫ്സിക്ക് തകര്‍പ്പന്‍ വിജയം

Web Desk
|
23 Oct 2018 6:56 AM IST

പൂനൈ സിറ്റി എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.

ഐ.എസ്.എല്ലില്‍ ബെംഗളുരു എഫ്സിക്ക് തകര്‍പ്പന്‍ വിജയം. പൂനൈ സിറ്റി എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. രണ്ട് ഗോളുകള്‍ നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മികവിലാണ് ബംഗളുരുവിന്റെ വിജയം. മിക്കുവിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ജയത്തോടെ ബെംഗളുരു 3 കളികളില്‍ നിന്ന് 7 പോയിന്റോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.

Similar Posts