< Back
Sports
Asian Kabaddi Championship: India beat Iran to win the title
Sports

എഷ്യൻ കബഡി ചാമ്പ്യൻഷിപ്പ്: ഇറാനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം

Web Desk
|
30 Jun 2023 9:36 PM IST

ഒമ്പത്‌ എഡിഷനുകളിൽ നിന്ന് ഇന്ത്യയുടെ എട്ടാം കിരീടമാണിത്

എഷ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ഇറാനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. സൗത്ത് കൊറിയയിലെ ബുസാനിൽ നടന്ന കലാശപ്പോരിൽ 32-നെതിരെ 42 പോയിന്റിനാണ് ജയം. ഒമ്പത്‌ എഡിഷനുകളിൽ നിന്ന് ഇന്ത്യയുടെ എട്ടാം കിരീടമാണിത്.

ഇന്ത്യൻ നായകൻ പവൻ ഷെരാവതാണ് തകർപ്പൻ പ്രകടനം നടത്തിയത്.

Asian Kabaddi Championship: India beat Iran to win the title

Similar Posts