< Back
Badminton
ബാഡ്മിന്റൺ വേൾഡ് ടൂർസ് ഫൈനൽ; പി.വി.സിന്ധുവിന് തോൽവി
Badminton

ബാഡ്മിന്റൺ വേൾഡ് ടൂർസ് ഫൈനൽ; പി.വി.സിന്ധുവിന് തോൽവി

Web Desk
|
5 Dec 2021 2:48 PM IST

ദക്ഷിണ കൊറിയയുടെ ആൻ സേ-യങ്ങാണ് സിന്ധുവിനെ തോൽപ്പിച്ചത്.

ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് തോൽവി. ദക്ഷിണ കൊറിയയുടെ ആൻ സേ-യങ്ങാണ് സിന്ധുവിനെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധു അടിയറവ് പറഞ്ഞത്. സ്‌കോർ 21-16, 21-൧൨

ആന്‍ സേ-യങ്ങിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. സീസണിലെ എട്ട് മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ സിന്ധുവിന്റെ മൂന്നാം ഫൈനലായിരുന്നു ഇത്.

Similar Posts