< Back
Cricket
വിജയ് ഹസാരെ ട്രോഫി: മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിൽ കേരളത്തിന് 40 റൺസ് തോൽവി
Cricket

വിജയ് ഹസാരെ ട്രോഫി: മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിൽ കേരളത്തിന് 40 റൺസ് തോൽവി

Web Desk
|
9 Dec 2021 5:52 PM IST

കേരളത്തിനായി രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി എന്നിവർ തിളങ്ങി

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിൽ കേരളത്തിന് 40 റൺസ് തോൽവി. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് വെങ്കിടേഷ് അയ്യർ നേടിയ 112 റൺസിന്റെ കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 329 റൺസ് നേടി. എന്നാൽ കേരളം 49.4 ഓവറിൽ 289ന് പുറത്തായി. കേരളത്തിനായി രോഹൻ കുന്നുമ്മൽ (66) സച്ചിൻ ബേബി (66) എന്നിവർ തിളങ്ങി. സഞ്ജു സാംസൺ 18 ന് പുറത്തായി.

Similar Posts