< Back
Football

Football
ബ്രസീൽ തോറ്റതോടെ ഖത്തറിൽ നേരിട്ട് പോയി കളി കാണണ്ട എന്ന് കരുതി: വി.ഡി സതീശൻ
|18 Dec 2022 1:11 PM IST
'നിരാശയുണ്ടെങ്കിലും ഫുട്‌ബോൾ ജീനിയസായ മെസ്സിയുടെ പ്രകടനം കാണാനാണ് ഇഷ്ടം'
കൊച്ചി: തന്റെ ടീം തോറ്റ നിരാശയുണ്ടെങ്കിലും ഫുട്‌ബോൾ ജീനിയസായ മെസ്സിയുടെ പ്രകടനം കാണാനാണ് ഇഷ്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നന്നായി കളിക്കുന്നവർ ജയിക്കും. ബ്രസീൽ തോറ്റതോടെ ഖത്തറിൽ നേരിട്ട് പോയി കളി കാണണ്ട എന്ന് കരുതിയെന്നും വി.ഡി സതീശൻ പറഞ്ഞു. തന്റെ അനുവാദം വാങ്ങിയിട്ടാണ് എംഎൽഎമാർ ഖത്തറിൽ പേയതെന്നും അത് വിവാദമാക്കേണ്ടയെന്നും സതീശൻ മീഡിയവണിനോട് പറഞ്ഞു.