< Back
Football

Football
പുതിയ താരങ്ങളുമായി കരാർ: എഫ്‌സി അരീക്കോടിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ വിലക്ക്
|6 July 2023 5:47 PM IST
ടൈംസ് ഓഫ് ഇന്ത്യ സ്‌പോർട്‌സ് എഡിറ്ററായ മാർക്കസ് മെർഗുൽഹാബാണ് വിവരം പങ്കുവെച്ചത്
പുതിയ താരങ്ങളുമായി കരാറിലേർപ്പെടുന്നതിന് എഫ്‌സി അരീക്കോടിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ പ്ലഴേ്‌സ് സ്റ്റാറ്റസ് കമ്മിറ്റിയുടെ വിലക്ക്. കേരള ഫുട്‌ബോൾ അസോസിയേഷന് കീഴിൽ രജിസ്റ്റർ ചെയ്ത ക്ലബാണ് ഫുട്‌ബോൾ ക്ലബ് അരീക്കോട്.
ടൈംസ് ഓഫ് ഇന്ത്യ സ്‌പോർട്‌സ് എഡിറ്ററായ മാർക്കസ് മെർഗുൽഹാബാണ് ഈ വിവരം പങ്കുവെച്ചത്. എന്നാൽ ട്വിറ്ററിലെ കുറിപ്പിൽ വിലക്കിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
All India Football Federation bans FC Areekode from signing new players