< Back
Football
ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; ഫിർമിനോയും കുട്ടീഞ്ഞോയും പുറത്ത്
Football

ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; ഫിർമിനോയും കുട്ടീഞ്ഞോയും പുറത്ത്

Web Desk
|
7 Nov 2022 10:11 PM IST

ലിവർപൂളിന്റെ സൂപ്പർ സ്‌ട്രൈക്കർ ഫിർമിനോയും പരിക്കേറ്റ കുട്ടീഞ്ഞോയും ടീമിൽ ഇടംനേടിയില്ല

ഖത്തർ: ഖത്തർ ഫുട്‌ബോൾ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കോച്ച് ടിറ്റെയാണ് ടീമിനെ പ്രഖ്യാപിച്ചത്. ലിവർപൂളിന്റെ സൂപ്പർ സ്‌ട്രൈക്കർ ഫിർമിനോയും പരിക്കേറ്റ കുടിഞ്ഞോയും ടീമിൽ ഇടംനേടിയില്ല.

ടീം:

ഗോൾ കീപ്പർമാർ

അലിസൺ ബെക്കർ,എഡേഴ്‌സൺ,വിവേർട്ടൺ

പ്രതിരോധനിര

അലക്‌സ് സാന്ദ്രോ,അവക്‌സ് ടെല്ലെസ്,ഡാനി ആൽവെസ്, ഡനിലോ,ബ്രമർ, എഡർ മിലിറ്റോ, മാർക്കീനോസ്, തിയാഗോ സിൽവ

മധ്യനിര

ബ്രൂണോ ഗുമറസ്, കസമിറോ, എവർട്ടൺ, ഫബിനോ, ഫ്രഡ്, ലുക്കാസ് പക്വറ

മുന്നേറ്റനിര

ആന്റണി, ഗബ്രിയൽ ജീസുസ്, ഗബ്രിയൽ മാർട്ടിനല്ലി, നെയ്മർ, പെഡ്രോ, റഫീന, റിച്ചാലിസൺ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ.




Similar Posts