< Back
Football
തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്‌സർലൻഡ്
Football

തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്‌സർലൻഡ്

Web Desk
|
21 Jun 2021 12:12 AM IST

മികച്ച മൂന്നാം സ്ഥാനക്കാരായി സ്വിസ് പ്രീക്വാർട്ടറിൽ എത്തുമോയെന്ന് അവർ പ്രാഥമിക റൗണ്ട് പൂർത്തിയാകും വരെ കാത്തിരിക്കണം.

യൂറോ കപ്പിൽ തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്‌സർലൻഡ്. ടൂർണമെന്റിലെ കറുത്ത കുതിരകളാകുമെന്ന് കരുതപ്പെട്ട തുർക്കി ഗ്രൂപ്പിൽ സമ്പൂർണ പരാജയവുമായിട്ടാണ് മടങ്ങുന്നത്. വെയ്ൽസിനൊപ്പം നാല് പോയിന്റാണ് സ്വിറ്റസർലൻഡിനും. മികച്ച മൂന്നാം സ്ഥാനക്കാരായി സ്വിസ് പ്രീക്വാർട്ടറിൽ എത്തുമോയെന്ന് അവർ പ്രാഥമിക റൗണ്ട് പൂർത്തിയാകും വരെ കാത്തിരിക്കണം. സെദ്രാൻ ഷഖീരി ഇരട്ട ഗോളുകളാണ് സ്വിസ് പടയ്ക്ക് ജയമൊരുക്കിയത്. ഹാരിസ് സെഫറോവിച്ച് ഒരു ഗോൾ നേടി. ഇർഫാൻ കവേസിയുടെ വകയായിരുന്നു തുർക്കിയുടെ ഏക ഗോൾ.

Related Tags :
Similar Posts