< Back
Football
ചാമ്പ്യൻസ് ലീഗിൽ ചിത്രം തെളിഞ്ഞു: റയലിന് ലിവർപൂൾ, ബാഴ്‌സയ്ക്ക് ചെൽസി, ആർസനലിന് ബയേൺ
Football

ചാമ്പ്യൻസ് ലീഗിൽ ചിത്രം തെളിഞ്ഞു: റയലിന് ലിവർപൂൾ, ബാഴ്‌സയ്ക്ക് ചെൽസി, ആർസനലിന് ബയേൺ

Sports Desk
|
29 Aug 2025 12:22 AM IST

മൊണാകോ: ചാമ്പ്യൻസ് ലീഗ് 2025/26 മത്സരങ്ങൾക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. റയൽ മാഡ്രിഡ് ലിവര്പൂളിനെയും, ബാഴ്‌സലോണ ചെൽസിയെ ആർസനൽ ബയേണിനെയും നേരിടും. മികച്ച പോരാട്ടങ്ങളുടെ ഒരു നിര തന്നെ ഈ വർഷവും ചാമ്പ്യൻസ് ലീഗിൽ കാണാൻ സാധിക്കും. ഈ വർഷത്തെ വമ്പൻ പോരാട്ടണങ്ങൾ ഏതെല്ലമെന്നു നോക്കാം.

റയൽ മാഡ്രിഡ്

മാഞ്ചസ്റ്റർ സിറ്റി (H), ലിവർപൂൾ (A), യുവന്റസ് (H), ബെനഫിക (A), മാഴ്സെ (H), ഒളിമ്പിയാക്കോസ്‌ (A), മൊണാകോ (H), കൈറത് (A)

ബാഴ്‌സലോണ

പിഎസ്ജി (H), ചെൽസി (A), ഫ്രാങ്ക്ഫർട്ട് (H), ക്ലബ് ബ്രൂഗ്ഗ് (A), ഒളിമ്പിയാക്കോസ്‌ (H), സ്ലാവിയ പ്രാഗ് (A), കോപ്പൻഹേഗൻ (H), ന്യുകാസിൽ (A)

ലിവർപൂൾ

റയൽ മാഡ്രിഡ് (H), ഇന്റർ മിലാൻ (A), അത്ലറ്റികോ (H), ഫ്രാങ്ക്ഫർട്ട് (A), പി.എസ്.വി (H), മാഴ്സെ (A), കരാബാഗ് (H), ഗാലറ്റെസ്റെയ് (A)

മാഞ്ചസ്റ്റർ സിറ്റി

ഡോർട്മുണ്ട് (H), റയൽ മാഡ്രിഡ് (A), ലെവർക്യൂസൻ (H), വിയ്യാറയൽ (A), നാപോളി (H), ബോഡോ (A), ഗാലറ്റെസ്റെയ് (H), മൊണാകോ (A)

ചെൽസി

ബാഴ്‌സലോണ (H), ബയേൺ (A), ബെനഫിക (H), അറ്റലാന്റ (A), അയാക്സ് (H), നാപോളി (A), പഫോസ് (H), കരാബാഗ് (A)

ആർസനൽ

ബയേൺ (H), ഇന്റർ മിലാൻ (A), അത്ലറ്റികോ (H), ക്ലബ് ബ്രൂഗ്ഗ് (A), ഒളിമ്പിയാക്കോസ്‌ (H), സ്ലാവിയ പ്രാഗ് (A), കൈറത് (H), അത്ലറ്റിക് ബിൽബാവോ (A)

പിഎസ്ജി

ബയേൺ (H), ബാഴ്‌സലോണ (A), അറ്റലാന്റ (H), ലെവർക്യൂസൻ (A), ടോട്ടൻഹാം (H), സ്പോർട്ടിങ് (A), ന്യുകാസിൽ (H), അത്ലറ്റിക് ബിൽബാവോ (A)

ബയേൺ മ്യുണിക്ക്

ചെൽസി (H), പിഎസ്ജി (A), ക്ലബ് ബ്രൂഗ് (H), ആർസനൽ (A), സ്പോർട്ടിങ് (H), പി.എസ്.വി (A), ഉനിയോൻ (H), പഫോസ് (A)

ചാമ്പ്യൻസ് ലീഗിലെ ആദ്യ ഘട്ട മത്സരണങ്ങൾ സെപ്റ്റംബർ 16 മുതൽ തുടങ്ങും.

Similar Posts