< Back
'ആ രക്തക്കറ എംഎസ്എഫ് ചെലവിൽ കഴുകിക്കളയണ്ട'; സിദ്ധാർത്ഥന്റെ ദുരൂഹ മരണത്തിൽ വാർത്താസമ്മേളനം നടത്തിയയാൾ സംഘടനാംഗമല്ലെന്ന് പി.കെ നവാസ്
2 March 2024 7:04 PM IST
X