< Back
Tech
ഋതിക് റോഷന്‍റെ ഫേസ്ബുക്ക് പേജ് സ്വന്തമാക്കി ഹാക്കറുടെ ലൈവ് ഷോഋതിക് റോഷന്‍റെ ഫേസ്ബുക്ക് പേജ് സ്വന്തമാക്കി ഹാക്കറുടെ ലൈവ് ഷോ
Tech

ഋതിക് റോഷന്‍റെ ഫേസ്ബുക്ക് പേജ് സ്വന്തമാക്കി ഹാക്കറുടെ ലൈവ് ഷോ

Damodaran
|
9 May 2018 5:05 PM IST

പേജ് സ്വന്തമാക്കിയ ഹാക്കര്‍ ഋതിക്കിന്‍റെ ഫോട്ടോ മാറ്റി സ്വന്തം ഫോട്ടോ ഈ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഏതാനും മിനുട്ട് ലൈവ് ആകുകയും

ബോളിവുഡ് താരം ഋതിക് റോഷന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജ് സ്വന്തമാക്കിയ ഹാക്കര്‍ ഋതിക്കിന്‍റെ ഫോട്ടോ മാറ്റി സ്വന്തം ഫോട്ടോ ഈ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഏതാനും മിനുട്ട് ലൈവ് ആകുകയും ചെയ്തു. അല്‍പ്പ സമയത്തേക്ക് തന്‍റെ അക്കൌണ്ട് നിര്‍ജീവമാക്കിയ ഋതിക്ക് പിന്നീട് അക്കൌണ്ട് പുനഃസ്ഥാപിച്ച വിവരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു.

An enterprising individual managed to hack my page earlier in the day. However the matter has been taken care of and the page is mine once more. - Hrithik

Posted by Hrithik Roshan on Monday, September 5, 2016
Similar Posts