< Back
Tennis
വിമ്പിള്‍ഡണിന് ശേഷം വിരമിക്കുമെന്ന് ആന്‍ഡി മറെ
Tennis

വിമ്പിള്‍ഡണിന് ശേഷം വിരമിക്കുമെന്ന് ആന്‍ഡി മറെ

Web Desk
|
11 Jan 2019 2:27 PM IST

വിമ്പിള്‍ഡണിന് ശേഷം വിരമിക്കുമെന്ന് ഇംഗ്ലീഷ് ടെന്നീസ് താരം ആന്‍ഡി മറെ. അരക്കെട്ടിലെ പരിക്കിനെ തുടര്‍ന്നാണ് തീരുമാനം.

വിമ്പിള്‍ഡണിന് ശേഷം വിരമിക്കുമെന്ന് ഇംഗ്ലീഷ് ടെന്നീസ് താരം ആന്‍ഡി മറെ. അരക്കെട്ടിലെ പരിക്കിനെ തുടര്‍ന്നാണ് തീരുമാനം. ഗ്രാന്റ് സ്ലാം സിംഗിള്‍സ് കിരീടം നേടിയ ആദ്യ ബ്രിട്ടീഷ് താരമാണ് മറെ. മൂന്ന് ഗ്രാന്‍റ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട് 31കാരനായ മറെ. 2012, 2016 ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയിരുന്നു.

Related Tags :
Similar Posts