< Back
UAE

UAE
മധ്യപൂർവദേശത്തെ ഏറ്റവും വിവേകമതിയായ വ്യക്തിയായി യു.എ.ഇ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തു
|7 Sept 2018 12:42 AM IST
മധ്യപൂർവദേശത്തെ ഏറ്റവും വിവേകമതിയായ വ്യക്തിയായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ വിശേഷിപ്പിച്ച്
'ദി ന്യൂയോർക് ടൈംസ്' പത്രം. പത്രത്തിന്റെ ഇന്റർനാഷനൽ എഡിഷനിൽ തോമസ് എൽ. ഫ്രീഡ് മാൻ എഴുതിയ കോളത്തിലാണ് യു.എ.ഇയുടെ പ്രിയ നേതാവിനെ പ്രശംസിച്ചത്. ഗൾഫിലെ സ്ഥിതി വിശേഷങ്ങളെക്കുറിച്ച് ശൈഖ് മുഹമ്മദ് അടുത്തിടെ നടത്തിയ മികച്ച ട്വീറ്റുകൾ അവലംബിച്ചാണ് ഇത്തരമൊരു പരാമർശം.