< Back
UAE
ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനമാരംഭിക്കുന്നു
UAE

ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനമാരംഭിക്കുന്നു

Web Desk
|
29 Oct 2018 12:20 AM IST

ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. ആറു മാസത്തോളം നീളുന്ന പുതിയ സീസൺ ഒക്ടോബർ 30നാണ് വീണ്ടും പ്രവർത്തനം തുടങ്ങുന്നത്. ഗ്ലോബൽ വില്ലേജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പവലിയനും ആയി യു.എ.ഇ എത്തുന്നു എന്നുള്ളതാണ് ഈ വർഷത്തെ ഏറ്റവും വലിയ സവിശേഷത.

Similar Posts