< Back
UAE
ഇന്ത്യയിലേക്കുള്ള ടിക്കറ്റ്‌ ബുക്കിംഗ്‌ ആരംഭിച്ച് യുഎഇ വിമാനകമ്പനികൾ
UAE

ഇന്ത്യയിലേക്കുള്ള ടിക്കറ്റ്‌ ബുക്കിംഗ്‌ ആരംഭിച്ച് യുഎഇ വിമാനകമ്പനികൾ

|
11 July 2020 12:11 AM IST

ഈ മാസം അവസാനം വരെ രാജ്യാന്തര വിമാന സർവ്വീസുകൾക്കേർപ്പെടുത്തിയ നിരോധനം നിലനിൽക്കെ പ്രത്യേക അനുമതി നേടിയാണു സർവ്വീസുകൾ ആരംഭിക്കുന്നത്

യുഎഇയിൽ നിന്നുള്ള വിമാനകമ്പനികൾ ഇന്ത്യയിലേക്കുള്ള ടിക്കറ്റ്‌ ബുക്കിംഗ്‌ ആരംഭിച്ചു. എമിറേറ്റസ്‌ എയർലൈൻസും ഫ്ലൈ ദുബായുമാണു കേളത്തിലേക്കടക്കമുള്ള വിമാനനത്താവളങ്ങളിലേക്കും തിരിച്ചും ബുക്കിംഗ്‌ തുടങ്ങിയത്‌. ഈ മാസം അവസാനം വരെ രാജ്യാന്തര വിമാന സർവ്വീസുകൾക്കേർപ്പെടുത്തിയ നിരോധനം നിലനിൽക്കെ പ്രത്യേക അനുമതി നേടിയാണു സർവ്വീസുകൾ ആരംഭിക്കുന്നത്

Similar Posts