‘ഗണേഷ് കുമാറില്‍ നിന്നും വളരെ മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട്’ സജിത മഠത്തില്‍
Web Desk
|
1 July 2018 12:51 PM IST
മീഡിയവണിന്റെ വ്യൂപോയിന്റിലാണ് സജിത മഠത്തില്‍ ഗണേഷ് കുമാറിനെതിരെ തുറന്നടിച്ചത്. ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ദുരനുഭവമാണ് സജിത മഠത്തില്‍...