Videos
ഓരോ തിരയിലും വെള്ളാരംകല്ലുകള്‍; അത്ഭുതം ഒളിപ്പിച്ചുവച്ച് ഒമാനിലെ തിവി ബീച്ച്

Web Desk
|9 July 2018 10:39 AM IST
പല വലിപ്പത്തില്‍, പല ആകൃതിയിലുള്ള വെള്ളാരംകല്ലുകള്‍. കിലോമീറ്ററുകള്‍ ദൂരത്തില്‍ കടല്‍ത്തിരകള്‍ പാകിയ വെള്ളാരംകല്‍ കൂട്ടമാണ് തിവി ബീച്ചിന്റെ അഴക്