Videos
നാടിന് തണലാകാന്‍ ആയിരം മരങ്ങള്‍; പാതയോരത്ത് തൈകള്‍ നട്ടുപിടിപ്പിച്ച് കുട്ടികള്‍

Web Desk
|9 July 2018 10:45 AM IST
കോഴിക്കോട് തൃക്കുറ്റിശ്ശേരി ഗവണ്‍മെന്‍റ് യു.പി സ്കൂളിലെ കുട്ടികളാണ് പത്ത് കിലോമീറ്റര്‍ പാതയോരത്ത് ആയിരം തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചത്