< Back
Videos
തോരാമഴ പോലെ അഭിമന്യുവിന്റെ വീട്; പ്രതികളെ പിടികൂടിയില്ലെങ്കില്‍ മരിക്കുമെന്ന് അച്ഛന്‍
Videos

തോരാമഴ പോലെ അഭിമന്യുവിന്റെ വീട്; പ്രതികളെ പിടികൂടിയില്ലെങ്കില്‍ മരിക്കുമെന്ന് അച്ഛന്‍

Web Desk
|
11 July 2018 11:02 AM IST

മഹാരാജാസ് കോളേജിലെ പ്രധനാധ്യാപകന്‍റെ നേതൃത്വത്തില്‍ അധ്യാപക അനധ്യാപക സംഘമാണ് അഭിമന്യുവിന്‍റെ വീട്ടില്‍ എത്തിയത്. അധ്യാപകര്‍ ഓര്‍മകള്‍ പങ്കുവച്ചപ്പോള്‍ മകനെയോര്‍ത്ത് അച്ഛന്‍റെ ദുഖം അണപൊട്ടി

Related Tags :
Similar Posts