< Back
Videos
Videos
ഹന ഷെറിന്റെ സ്വപ്നങ്ങള്‍ക്ക് തുണയായി സ്‍നേഹസ്‍പര്‍ശം
Web Desk
|
11 July 2018 10:34 AM IST
അടച്ചുറപ്പുള്ള ഒരു വീടും തുടര്‍പഠനവുമായിരുന്നു ഹനയുടെ ഏറ്റവും വലിയ സ്വപ്നം. ഈ സ്വപ്നമാണ് മീഡിയവണ്‍ പ്രേക്ഷകരുടെയും പീപ്പിള്‍ ഫൌണ്ടേഷന്റെയും സഹായത്തോടെ യാഥാര്‍ഥ്യമാവുന്നത്.
Related Tags :
Snehasprasam
Web Desk
Similar Posts
X