നിറഞ്ഞൊഴുകുന്ന തോടിനരികെ ജീവന്‍ പണയം വച്ച് ഇവര്‍ ഈ ഇരിപ്പു തുടങ്ങിയിട്ട് 18 വര്‍ഷമായി
Web Desk
|
12 July 2018 10:38 AM IST
മഴ കനത്തതോടെ ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന വീട്ടിലാണ് ഇവരുടെ താമസം. 18 വര്‍ഷമായി തുടരുന്ന ദുരിത ജീവിതത്തിന് അറുതി തേടി കുറ്റിക്കാട്ടൂര്‍ സ്വദേശി റംലയും കുടുംബവും മുട്ടാത്ത വാതിലുകളില്ല