Videos
കടലിപ്പോഴും ആര്‍ത്തലച്ചെത്തുകയാണ്; ചെല്ലാനത്തുകാരെ ജിയോബാഗും ചതിച്ചു

Web Desk
|16 July 2018 12:48 PM IST
ജിയോ ബാഗുകള്‍ കൊണ്ട് താല്ക്കാലിക ഭിത്തി നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തീരവാസികള്‍ തെല്ലൊന്ന് സന്തോഷിച്ചു. പക്ഷെ മഴ കനത്തതോടെ കാര്യങ്ങള്‍ പഴയ പടിയായി.