< Back
Videos
Videos
റിയാദിന് പിന്നാലെ ഇനി ജിദ്ദയിലും സിനിമാക്കാലം; ആദ്യ മള്‍ട്ടിപ്ലക്സ് സിനിമാ തിയറ്റര്‍ ഡിസംബറില്‍ തുറക്കും
Web Desk
|
18 July 2018 10:54 AM IST
ആദ്യ ഘട്ടത്തില്‍ 12 സ്ക്രീനുകള്‍ വോക്സ് സിനിമാസ് തുറക്കും. ഇതിനായി യു.എ.ഇ ആസ്ഥാനമായുള്ള മാജിദ് അല്‍ ഫുത്തെയിം ഗ്രൂപ്പുമായി വോക്സ് കരാര്‍ ഒപ്പുവെച്ചു.
Related Tags :
VOX Cinemas
Web Desk
Similar Posts
X