< Back
Videos
Videos
മഴയില്‍ തകര്‍ന്ന് കോട്ടയം; കിണറുകള്‍ മുങ്ങി, കുടിവെള്ളം പോലും കിട്ടാനില്ലാതെ നാട്ടുകാര്‍ നെട്ടോട്ടത്തില്‍
Web Desk
|
22 July 2018 11:12 AM IST
മീനച്ചിലാറിന്റെ തീരങ്ങളെല്ലാം പണ്ടൊരിക്കലും കണ്ടിട്ടില്ലാത്ത വണ്ണം വെള്ളത്തിനടിയിലായി. ദുരിതപ്പെയ്ത്തിന് അറുതി വന്നതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി.
Related Tags :
Kottayam flood
Web Desk
Similar Posts
X