< Back
Videos
വിവിധ രാജ്യക്കാര്‍, പക്ഷേ അവര്‍ തങ്ങളുടെ കലാരൂപങ്ങളുമായി ഖത്തറില്‍ ഒരുമിച്ചു 
Videos

വിവിധ രാജ്യക്കാര്‍, പക്ഷേ അവര്‍ തങ്ങളുടെ കലാരൂപങ്ങളുമായി ഖത്തറില്‍ ഒരുമിച്ചു 

Web Desk
|
25 July 2018 12:19 PM IST

ഖത്തര്‍ താമസക്കാരായ ചിത്രകാരന്മാരുടെ ആര്‍ട്ട് എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. വിവിധ രാജ്യക്കാരായ പതിനെട്ടോളം ചിത്രകാരന്മാരുടെയും ശില്‍പ്പികളുടെയും കലാരൂപങ്ങളാണ് എക്‌സിബിഷനില്‍ ഇടംപിടിച്ചിരിക്കുന്നത്.

Related Tags :
Similar Posts