< Back
Videos
അഫ്ര ഹനാന്‍ എന്ന മലയാളി പെണ്‍കുട്ടി അമേരിക്കയ്ക്കുവേണ്ടി ഇന്ത്യോനേഷ്യയിലേക്ക്  
Videos

അഫ്ര ഹനാന്‍ എന്ന മലയാളി പെണ്‍കുട്ടി അമേരിക്കയ്ക്കുവേണ്ടി ഇന്ത്യോനേഷ്യയിലേക്ക്  

റസാഖ് ചെത്ത്‌ലാത്ത്
|
26 July 2018 11:15 AM IST

ഇന്തോനേഷ്യൻ മാർഷൽ ആർട്ടായ സിലാത്ത് മത്സരത്തിൽ യുഎസിനെ പ്രതിനിധീകരിക്കുന്നത് മലയാളിയായ അഫ്ര ഹനാനാണ്. 5വയസു മുതൽ മാർഷൽ ആർട്ടിൽ പ്രാവീണ്യം നേടിയ ഈ പെൺകുട്ടി പതിനാലാം വയസിൽ ബ്ലാക് ബെൽറ്റും നേടി

Related Tags :
Similar Posts