Videos
സഖാവ് ഷര്‍ട്ട്..ത്രീ ഡി സാരി; ഇത്തവണ ഖാദിയുടെ ഓണം പൊളിക്കും

Web Desk
|6 Aug 2018 8:53 AM IST
ഒപ്പം മുപ്പത് ശതമാനം വിലക്കിഴിവും ബംബര്‍ സമ്മാനങ്ങളുമെല്ലാമായി ഓണക്കാല വില്‍പനയിലൂടെ പ്രതിസന്ധികളില്‍ നിന്ന് കരകയറാനുളള പരിശ്രമത്തിലാണ് ഖാദി ബോര്‍ഡ്