Videos
പെരുമഴയില്‍ ഒലിച്ചു പോയത് പലരുടെയും ജീവിതമാര്‍ഗവും സ്വപ്നങ്ങളും കൂടിയാണ്

Web Desk
|11 Aug 2018 9:04 AM IST
കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിലും വെള്ളപൊക്കത്തിലും കാരശ്ശേരി ചീപ്പാം കുഴി ചെറുമണ്ണില്‍ ഷിജുവിന്റെ കോഴിഫാം പൂര്‍ണ്ണമായും നശിച്ചു. ആറായിരത്തിലധികം കോഴികളാണ് വെള്ളത്തില്‍ ഒലിച്ചു പോയത്.