< Back
Videos
പതിനാലാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്ററായി മലയാളികളുടെ അഭിമാനം നിഹാല്‍ സരിന്‍ നിഹാല്‍ സരിന്‍
Videos

പതിനാലാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്ററായി മലയാളികളുടെ അഭിമാനം നിഹാല്‍ സരിന്‍ 

സ്മിത സി.
|
15 Aug 2018 9:37 PM IST

മലയാളി വിദ്യാര്‍ഥിക്ക് വേള്‍ഡ് ചെസ് ഫെഡറേഷന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി. തൃശൂര്‍ സ്വദേശി നിഹാല്‍ സരിനാണ് പതിനാലാം വയസില്‍ അപൂര്‍നേട്ടം കൈവരിച്ചത്. ഈ പദവി നേടുന്ന മൂന്നാമത്തെ മലയാളിയാണ് നിഹാല്‍.

Related Tags :
Similar Posts