Videos
മഹാദുരിതകാലത്തോട് ഒറ്റമനസ്സോടെ പോരാടി കേരളം

Web Desk
|19 Aug 2018 9:32 AM IST
പേമാരിയും പ്രളയവും തീര്‍ത്ത മഹാദുരിതകാലത്തോട് പോരാടുകയാണ് കേരളം. പക്ഷേ പകച്ച് നില്‍ക്കാതെ പരസ്പരം ചേര്‍ത്ത് നിര്‍ത്തി അതിജീവനത്തിന്‍റെ പുതിയ പാഠങ്ങള്‍ രചിക്കുകയാണ് നമ്മള്‍.