< Back
Videos
ഹൌസ് ബോട്ടുതന്നെ കുട്ടനാട്ടുകാര്‍ക്ക് പ്രളയകാലത്ത് ഹൌസ്
Videos

ഹൌസ് ബോട്ടുതന്നെ കുട്ടനാട്ടുകാര്‍ക്ക് പ്രളയകാലത്ത് ഹൌസ്

Web Desk
|
24 Aug 2018 11:36 AM IST

പണ്ട് ആലപ്പുഴ മേഖലയിൽ സ്വന്തമായി സ്ഥലമില്ലാത്തവർ താമസിക്കാൻ വഞ്ചി വീടുകൾ അഥവാ പുരവഞ്ചികൾ ഉപയോഗിച്ചിരുന്നു. ഈ പ്രളയകാലത്ത് പക്ഷേ പല ഹൗസ് ബോട്ട് ഉടമകൾക്കും പഴമയിലേക്ക് തിരിച്ചു പോകേണ്ടി വന്നു. 

Related Tags :
Similar Posts