< Back
Videos
Videos
പാട്ടും മധുരവുമായി ചിത്ര അവരെ തേടിവന്നു...
Web Desk
|
26 Aug 2018 10:39 AM IST
പ്രളയബാധിതരായവരെ ആശ്വസിപ്പിക്കാൻ മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയുമെത്തി. ദുരിതബാധിതര്‍ക്ക് പാട്ട് പാടിയും മധുരം നൽകിയുമാണ് ചിത്ര ആശ്വാസമേകിയത്. ഗായികയുടെ വരവിൽ ക്യാമ്പുകൾ ആഹ്ലാദം കൊണ്ട് സജീവമായി
Related Tags :
Kerala floods 2018
Web Desk
Similar Posts
X