പ്രളയത്തില്‍ ഒരുനാടിന്റെ ദാഹമകറ്റിയ കിണ്ടിക്കിണറിന്റെ കഥ
Web Desk
|
31 Aug 2018 10:06 AM IST
കൌതുകത്തിന് വേണ്ടി ഉണ്ടാക്കിയ കിണ്ടിക്കിണര്‍ പ്രളയകാലത്ത് നാട്ടുകാര്‍ക്ക് മുഴുവന്‍ കുടിവെള്ളമേകിയ കഥയാണിത്. മാഞ്ഞാലിസ്വദേശി എം.ജെ വില്‍സന്റാണ് ഈ കിണറിന്റെ ഉടമസ്ഥന്‍.